പരപ്പനങ്ങാടി ഉപജില്ലാ കെ എസ് ടി യു ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

 തിരൂരങ്ങാടി : പരപ്പനങ്ങാടി ഉപജില്ലാ കെ എസ് ടി യു സംഘടിപ്പിച്ച ഫുട്ബോൾ മത്സരം മുനിസിപ്പൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലുങ്ങൽ നിർവഹിച്ചു. കെ എസ് ടി യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി വി ഹുസൈൻ, യൂത്ത് ലീഗ് സെക്രട്ടറി മുഈനുൽ ഇസ്ലാം, ടി അബ്ദുറഷീദ്,  മുനീർ സി, റഷീദ് ടി പി,ജാസിദ് ഇ വി, കിളർ, യൂസുഫ്  കെ ടി സംസാരിച്ചു.

Previous Post Next Post
WhatsApp