ഇതിഹാസ താരം ലിയണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ചു

ഇതിഹാസ താരം ലിയണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ചു

ഓൺലൈൻ ഡെസ്ക് | 31-08-2026

ന്യൂയോർക്ക്: ലോക ഫുട്ബോളിലെ ഇതിഹാസ താരം ലിയണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ക്ലബ് ഫുട്ബോളിൽ താരം തുടരും. തികച്ചും അപ്രതീക്ഷിതമായാണ് താരം ഇന്ന് വൈകിട്ട് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇക്കഴിഞ്ഞ ലോകകപ്പ് ഫുട്ബോളിൽ അർജന്റീനയെ ഫൈനലിൽ എത്തിച്ചാണ് ഈ ഇതിഹാസ താരം ദേശീയ ജേഴ്സിയോട് വിടവാങ്ങുന്നത്.

കഴിഞ്ഞ ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചതാണ് മെസിയുടെ കരിയറിലെ ഏറ്റവും മികച്ച നേട്ടം. അർജന്റീനയുടെയും ലോക ഫുട്ബോളിലെയും ഇതിഹാസ സമാനമായ ഒരു ഏടിനാണ് ഇതോടെ അവസാനമാകുന്നത്. ദേശീയ ടീമിൽനിന്ന് വിരമിച്ചെങ്കിലും താരം അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടി ഗ്രൗണ്ടിൽ തുടരും.

English Summary: Football legend Lionel Messi has announced his retirement from international football. He led Argentina to the World Cup final recently and won the title in Qatar. Though retiring from the national team, Messi will continue his club football career with Inter Miami.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in

Previous Post Next Post
WhatsApp