മെയ് ഒന്നിന് പരപ്പന ങ്ങാടിയിൽ യു.ഡി.ടി.എഫ് റാലിയും പൊതുസമ്മേളനവും നടത്തി.
പരപ്പനങ്ങാടി:ലോക തൊഴിലാളി ദിനത്തിൽ തിരൂരങ്ങാടി മണ്ഡലം യു.ഡി.ടി.എഫിൻ്റെ നേതൃത്വത്തിൽ പരപ്പനങ്ങാടിയിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി.
എസ് .ടി .യു ദേശീയ സിക്രട്ടറി ഉമ്മർ ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്തു. ബാലഗോപാലൻ അധ്യക്ഷനായി. അഡ്വ.മുഹമ്മദ് ഹനീഫ,വി.പി.ഖാദർ, എ.അഹമ്മദുണ്ണി, വാസു കാരയിൽ, അറക്കൽ കൃഷ്ണൻ, സി.സുബൈർ, ചേക്കാലി അബ്ദുറസാഖ്,ടി. കുട്യാ വ,യു.വി സുരേന്ദ്രൻ, പി.വി.മുസ്തഫ, അബ്ദുറഹിമാൻ ചെമ്മാട്, കെ.എം.ഭരതൻ,രവിപു നത്തിൽ,സി.സുബൈർ, എ.പി.കുഞ്ഞിമോൻ, കെ.ഗഫൂർ,ഹംസ കളത്തിങ്ങൽ,ഇ.റഫീഖ്, പി.പി.റിയാസ്,സി.മുസ്തഫ എന്നിവർ റാലിക്കും സമ്മേളനത്തിനും നേതൃത്വം നൽകി
*കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സപ്പ് ചാനലിൽ അംഗമാവുക*
`https://whatsapp.com/channel/0029Va4SXev9mrGZnRO1a20c`
`https://chat.whatsapp.com/Dde7aKZTEtU7B9Jmz9pPAW`
`www.karumbillive.in`
