Home അസിസ്റ്റന്റ് കളക്ടറായി വി.എം ആര്യ ഐ.എ.എസ് ചുമതലയേറ്റു May 20, 2024 അസിസ്റ്റന്റ് കളക്ടറായി വി.എം ആര്യ ഐ.എ.എസ് ചുമതലയേറ്റുമലപ്പുറം ജില്ലയിൽ അസിസ്റ്റന്റ് കളക്ടറായി വി.എം ആര്യ ചുമതലയേറ്റു. 2023 ബാച്ച് ഐ.എ എസ് ഉദ്യോഗസ്ഥയും തിരുവനന്തപുരം ബാലരാമപുരം സ്വദേശിനിയുമാണ്.