SKSSF മെംബർഷിപ്പ് കാമ്പയിൻ
SKSSF മെംബർഷിപ്പ് കാമ്പയിൻ കക്കാട് യൂണിറ്റ് തല ഉദ്ഘാടനം കക്കാട് മഹല്ല് ഖത്തീബ് അബ്ദുൽ ഷുക്കൂർ മൗലവി ഉസ്താദ് SKSBV കക്കാട് യൂണിറ്റ് പ്രസിഡൻ്റ് ഫാസിൽ കോടിയാട്ടിനെ ചേർത്ത് നിർവഹിചു.
ചടങ്ങിൽ SKSSF കക്കാട് യൂണിറ്റ് ജനറൽ സെക്രട്ടറി മുബഷിർ കെ കെ , ഭാരവാഹി അനസ് കോടിയാട്ട് , msf തിരൂരങ്ങാടി മണ്ഡലം ജനറൽ സെക്രട്ടറി പി കെ അസ്ഹറുദ്ദീൻ , കക്കാട് ടൗൺ മുസ്‌ലിം യൂത്ത് ലീഗ് ഭാരവാഹി അബു ചപ്പങ്ങത്തിൽ , SKSBV കക്കാട് യൂണിറ്റ് ഭാരവാഹികളായ ഇബ്രാഹിം ഇ വി , നിഹാദ് പി , നാഫിഹ് ടി എന്നിവർ പങ്കെടുത്തു.