അപായ സൂചന ബോർഡുകൾ സ്ഥാപിച്ചു.


അപായ സൂചന ബോർഡുകൾ സ്ഥാപിച്ചു.

കക്കാട്: നാഷണൽ ഹൈവേ വികസനാർഥം മിഫ്താഹുൽ ഉലൂം ഹയർ സെക്കൻഡറി മദ്രസ , GMUP സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള റോഡ് പുതിയ സർവീസ് റോഡ് ആകിയതിനാൽ വാഹനങ്ങൾ പതുക്കെ പോവാൻ ഉള്ള അപായ സൂചന ബോർഡുകൾ SKSSF കക്കാട് യൂണിറ്റ് സ്ഥാപിച്ചു.

SKSSF കക്കാട് യൂണിറ്റ് ഭാരവാഹികളായ മുഹമ്മദ് ആഷിഖ് പി ടി , മുബശിർ കെ കെ , ഷാമിൽ കെ പി , സഹദ് സി വി , അനസ് കോടിയാട്ട് എന്നിവരും SKSBV യൂണിറ്റ് ഭാരവാഹികളായ ഫാസിൽ കോടിയാട്ട് , സാലിം പി കെ , അഫ്‌ളൽ പി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
WhatsApp