തിരുരങ്ങാടി നഗരസഭ പ്രത്യേക അറിയിപ്പ്,
തിരുരങ്ങാടി നഗരസഭയുടെ നിലവിൽ നമ്പർ ഉള്ള കെട്ടിടങ്ങളിൽ നഗരസഭയുടെ അനുമതി ഇല്ലാതെ വിപുലീകരണമോ കൂട്ടിച്ചേർക്കലോ നടത്തിയിട്ടുള്ളവർ സർക്കാറിന്റെ പുതിയ ഉത്തരവ് പ്രകാരം 15/05/2023 ന് മുമ്പായി നിലവിലുള്ള കെട്ടിടത്തിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന അപേക്ഷ നിശ്ചിത ഫോർമാറ്റിൽ നഗരസഭയിൽ നൽകേണ്ടതാണ്.
ഫോറം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.സർക്കാർ നിർദ്ദേശപ്രകാരം പിന്നീട് നഗരസഭാ ഉദ്യോഗസ്ഥർ പ്രസ്തുത കെട്ടിടങ്ങൾ പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിക്കുന്നതാണ്.
എന്ന്
ചെയർമാൻ / സെക്രട്ടറി
തിരുരങ്ങാടി നഗരസഭ.