പൊന്നാനി | പൊന്നാനി കർമ്മ റോട്ടിൽ ഇരു ചക്ര വാഹനങ്ങള്‍ കൂട്ടി ഇടിച്ച് അപകടം, ഒരാൾ മരണപ്പെട്ടു.
താനൂര്‍ ചാഞ്ചേരിപ്പറമ്പ് ബാബുവിന്റ മകന്‍ വിഷ്ണു( 20 ) മരണപ്പെട്ടത്.
പരിക്കേറ്റവരെ തൃശ്ശൂർ ഹോസ്പിറ്റലിലേക്ക് മാറ്റി.updating...
https://chat.whatsapp.com/IHq07wcn9Ln6pzEPzrWaOB