ബസ് സ്റ്റാന്‍ഡില്‍ സ്ത്രീകളോട് മോശമായ പെരുമാറ്റം;ഒരാള്‍ അറസ്റ്റില്‍


തിരൂർ | ബസ് സ്റ്റാൻഡിൽ സ്ത്രീകൾക്ക് നേരെ മോശമായി പെരുമാറിയ ആളെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു.തിരൂർ എഴൂർ ഭാഗത്ത് താമസിക്കുന്ന ഹംസക്കുട്ടി(22)എസ്/ഒ ഷാഹുൽ ഹമീദ്, ചട്ടിക്കൽ ഹൗസ്, കുളങ്ങര വീട്ടിൽ, തലക്കടത്തുർ ഇന്നലെ വൈകുന്നേരം ബസ് സ്റ്റോപ്പിൽ വച്ച് സ്ത്രീകൾക്ക് നേരെ മോശം പെരുമാറ്റം നടത്തിയതിന് കസ്റ്റഡിയിൽ ഹാജരാക്കി, പ്രതിയെ കോടതിയിൽ ഹാജരാക്കി. പ്രതിക്ക് മുൻപും സമാന കേസുകളിൽ ഉൾപ്പെട്ട ജയിലിൽ  കിടന്നിട്ടുണ്ട്

Previous Post Next Post
WhatsApp