തിരൂരങ്ങാടി പി എസ് എം ഒ കോളേജിന് സമീപം ബസ് മതിലില്‍ ഇടിച്ച് നാല് പേര്‍ക്ക് പരിക്ക്

  തിരൂരങ്ങാടി | തിരൂരങ്ങാടി PSMO കോളേജിന് സമീപം ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപെട്ട ബസ് മതിലില്‍ ഇടിച്ചു നാല് പേര്‍ക്ക് പരിക്ക്.
രാത്രി 7:45ന് അടുത്താണ് അപകടം നടന്നത്,അപകടത്തില്‍ പരിക്കേറ്റവരെ തിരൂരങ്ങാടി സ്വകാര്യശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Previous Post Next Post
WhatsApp