മണ്ണാർക്കാട് നഗരത്തിലേക്ക് അട്ടപ്പാടി വഴി മേട്ടുപ്പാളയത്തിൽ നിന്നും തമിഴ്നാട് സർക്കാരിന്റെ ബസ് സർവീസ് ആരംഭിച്ചു

മണ്ണാർക്കാട് നഗരത്തിലേക്ക് അട്ടപ്പാടി വഴി മേട്ടുപ്പാളയത്തിൽ നിന്നും തമിഴ്നാട് സർക്കാരിന്റെ ബസ് സർവീസ് ആരംഭിച്ചു

മണ്ണാർക്കാട്: കൊയമ്പത്തൂർ യാത്രികരുടെ ഏറെ നാളത്തെ സ്വപ്നത്തിന് സാക്ഷാത്ക്കാരമായി കോയമ്പത്തൂര് നിന്നും മണ്ണാർക്കാട്ടേക്ക് അട്ടപ്പാടി വഴി തമിഴ്നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് സർവ്വീസ് തുടങ്ങി.  തമിഴ്നാട്ടിൽ നിന്നും ആനക്കട്ടി അഗളി വഴിയുള്ള സർവീസ്  ആദ്യമാണ്.
Previous Post Next Post
WhatsApp