വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പട്ടിക ജാതി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ടി. കെ. കുഞ്ഞി മുഹമ്മദ് എന്നപൂച്യാപ്പു, സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളി,മെമ്പർമാരായ യൂസുഫലി വലിയോറ, കുറുക്കൻ മുഹമ്മദ്, മജീദ് മടപ്പള്ളി,എം പി ഉണ്ണികൃഷ്ണൻ, ഹെഡ് മാസ്റ്റർ, അധ്യാപകർ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.