മാസപ്പിറവി കണ്ടു; സൗദിയിൽ റമദാൻ വ്രതത്തിന് തുടക്കം

റിയാദ്- മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ സൗദിയിൽ നാളെ(ഏപ്രിൽ രണ്ട്)മുതൽ റമദാൻ വ്രതത്തിന് തുടക്കമാകും. വിവിധ സ്ഥലങ്ങളിൽ മാസപ്പിറവി കണ്ടതിനെ തുടർന്ന് സുപ്രീം കോടതിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തായിഫിലാണ് മാസപ്പിറവി കണ്ടത്. 


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി ദർശിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഹോത്ത സുദൈറിലും കണ്ടു


Previous Post Next Post
WhatsApp