ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ നിവേദനം നൽകി

ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ നിവേദനം നൽകി


തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭയിലെ വാർഡ് രണ്ടിലെ ശാന്തി നഗർ ഭാഗത്തേക്ക് പുതിയ ട്രാൻസ്ഫോർമർ അനുവദിച്ച് ഓവർലോഡിന്ന് പരിഹാരം കാണണമെന്നാവിഷ്യപ്പെട്ടുകൊണ്ട് തിരൂരങ്ങാടി മണ്ഡലം ആം ആദ്മി പാർട്ടി ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് വടക്കേ മമ്പുറം, സുബൈർ പി പി, എന്നിവരുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. എം സുഭജക്ക് നിവേദനം നൽകി വർഷങ്ങളായി ഓവർലോഡ് കാരണം ട്രാൻസ്ഫോർമർ ട്രിപ്പ് ആവുകയും കറണ്ട് ഇടക്കിടെ പോവുകയും ചെയ്യുകയും വോൾട്ടേജ് ക്ഷാമവും അനുഭവിക്കുന്നുണ്ട് പതിനാറുങ്ങൽ വടക്കേ മമ്പുറം റോഡിൽ ശാന്തിനഗർ ഭാഗത്തായി ട്രാൻസ്ഫോർമർ സ്ഥാപിക്കണമെന്നാണ് നിവേദനം നൽകി ആവശ്യപ്പെട്ടിട്ടുള്ളത് പരിശോധിച്ച് വേണ്ട നടപടികൾ എടുക്കാമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻജിനീയർ അറിയിച്ചു


ഫോട്ടെ : എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി കെ.എം. സുഭജക്ക് മണ്ഡലം സെക്രട്ടറി നിവേദനം നൽകുന്നു
Previous Post Next Post
WhatsApp