കരിപറമ്പ് -അരീ പാറ റോഡ് സമർപ്പിച്ചു


കരിപറമ്പ് -അരീ പാറ റോഡ് സമർപ്പിച്ചു

തിരൂരങ്ങാടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതിയിൽ പൈപ്പ് ലൈൻ സ്ഥാപിച്ച കരിപറമ്പ് -അരീ പാറ റോഡ് നവീകരിച്ചതിൻ്റെ സമർപ്പണം തിരുരങ്ങാടി നഗരസഭാ ചെയർമാൻകെ പി മുഹമ്മദ് കുട്ടി നിർവഹിച്ചു . 

 ഡിവിഷൻ കൗൺസിലർ CM അലി അധ്യക്ഷത വഹിച്ചു, പ്രൌഡ ഗംഭീരമായ സദസ്സിൽ വൈസ് ചെയർപേഴ്സൺ സുലൈഖ കാലൊടി,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ
ഇക്ബാൽ കല്ലുങ്ങൽ സി, പി ഇസ്മായിൽ , സോന രതീഷ്, സി, പി സുഹ്റാബി, ഇസ്മായിൽ MP, സി, പി,സുധാകരൻ , വി വി സുലൈമാൻ, കൗൺസിലർമാർ പ്രസംഗിച്ചു, ഒന്നേകാൽ കിലോമീറ്ററിൽ വിശാലമായാണ് റോഡ് നവീകരിച്ചത്, വാദ്യമേളങ്ങളോടെയായിരുന്നു സമർപ്പണം,
Previous Post Next Post