മോഡി പ്രസംഗിച്ച സ്ഥലത്ത് ചാണകവെള്ളം തളിച്ച് യൂത്ത് കോണ്‍ഗ്രസ്, സംഘര്‍ഷം



മോഡി പ്രസംഗിച്ച സ്ഥലത്ത് ചാണകവെള്ളം തളിച്ച് യൂത്ത് കോണ്‍ഗ്രസ്, സംഘര്‍ഷം

തൃശൂര്‍- തേക്കിന്‍കാട് മൈതാനിയില്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രസംഗിച്ച സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകം തളിച്ച് ശുദ്ധീകരിച്ചു. ഇത് തടയാനെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ഏറ്റുമുട്ടി. പോലീസെത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
Previous Post Next Post
WhatsApp