വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ കാറിടിച്ച് മരിച്ചു
വാഴക്കാട് എസ് ബി ഐക്ക് മുന്നിൽ വച്ച് ഇന്നലെ ഉണ്ടായ കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഷിദ മരണപ്പെട്ടു.
കോഴിക്കോട്, മാവൂർ കുറ്റിക്കടവ് സ്വദേശിനിയാണ്.