സൈക്കിൾ ദിനത്തിൽ സൈക്കിൾ റാലി നടത്തി

സൈക്കിൾ ദിനത്തിൽ  സൈക്കിൾ റാലി നടത്തി

തിരൂരങ്ങാടി | ലോക സൈക്കിൾ ദിനത്തിൽ തിരുരങ്ങാടി ബ്ലോക്ക് നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ സൈക്കിൾ റാലി നടത്തി, ചെമ്മാട് ഹജൂർ കച്ചേരിയിൽ നിന്ന് തുടങ്ങി പരപ്പനങ്ങാടിയിൽ സമാപിച്ചു, മുൻസിപ്പൽ ചെയർമാൻ കെ പിമുഹമ്മദ്‌ കുട്ടി ഫ്ലാഗ് ഓഫ് ചെയ്തു.
വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ
ഇഖ്ബാൽ കല്ലുങ്ങൽ  കോർഡിനേറ്റർ മാരായ ഉസ്മാൻ വെള്ളിയാമ്പുറം, അനീഷ്. യൂത്ത് കോർഡിനേറ്റർ വഹാബ്
സൈക്കിളിo ഗ്ക്ലബ്‌ മെമ്പർ ഇസ്ഹാഖ് കൊടിഞ്ഞി എന്നിവർ പങ്കെടുത്തു 
നന്നാബ്ര യിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ്‌ റൈഹാനത് ഉൽഘടനം ചെയ്തു.
Previous Post Next Post
WhatsApp