തിരൂരങ്ങാടി നഗരസഭ കുനുമ്മല്‍ സമൂസക്കുളം ഉദ്യാനപാത സമര്‍പ്പണം



തിരൂരങ്ങാടി നഗരസഭ കുനുമ്മല്‍ സമൂസക്കുളം ഉദ്യാനപാത സമര്‍പ്പണം

നേരത്തെ തിരൂരങ്ങാടി നഗരസഭ വാർഷിക പദ്ധതി യിലും തുടർന്ന് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിലും ഉൾപ്പെടുത്തി പൂർത്തീകരിച്ച സമൂസക്കുളം - കുനുമ്മൽ ഉദ്യാനപാത സമർപ്പണം  
2025 ഫെബ്രുവരി 14ന് വെള്ളി വൈകു: 4.30 ന് ശ്രീ:കെ.പി.എ മജീദ് എം.എല്‍.എ നിർവഹിക്കും,


സെല്‍ഫി പോയിന്റ് സമര്‍പ്പണം നഗരസഭ ചെയര്‍മന്‍ ശ്രീ:കെ.,പി മുഹമ്മദ്കുട്ടി നിര്‍വഹിക്കും. 


 ഉദ്യാനപാത മനോഹരമാക്കുന്നതിനായി ഇരുവശങ്ങളിലും ഹാന്റ് റെയിലുകള്‍, ഇന്റര്‍ലോക്ക്, കോണ്‍ഗ്രീറ്റ്, ബെഞ്ചുകള്‍, വ്യായാമ പോയിന്റ്, സെല്‍ഫി പോയിന്റ്, ഓവുപാലം എന്നിവയും നിര്‍മിച്ചു, സമര്‍പ്പണത്തിലേക്ക് എല്ലാവരെയും സാദരം ക്ഷണിക്കുന്നു
എന്ന്
 ഇഖ്ബാല്‍ കല്ലുങ്ങൽ 
(വികസന കാര്യ ചെയര്‍മാന്‍ -
ഡിവിഷന്‍ കൗണ്‍സിലര്‍)
Previous Post Next Post